Map Graph

അപ്പോസ്തോലിക കൊട്ടാരം

കത്തോലിക്കാസഭയുടെ തലവനായ മാർപ്പാപ്പയുടെ വത്തിക്കാൻ സിറ്റിയിൽ സ്ഥിതിചെയ്യുന്ന ഔദ്യോഗിക വസതിയാണ് അപ്പോസ്തോലിക കൊട്ടാരം. പേപ്പൽ പാലസ്, വത്തിക്കാൻ പാലസ്, എന്നൊക്കെ ഇത് അറിയപ്പെടുന്നു.കൊട്ടാരത്തിന്റെ ഇന്നത്തെ ഭൂരിഭാഗം രൂപവും നിർമ്മിച്ച സിക്സ്റ്റസ് അഞ്ചാമൻ മാർപ്പാപ്പയുടെ ബഹുമാനാർത്ഥം വത്തിക്കാൻ തന്നെ ഈ കെട്ടിടത്തെ സിക്സ്റ്റസ് അഞ്ചാമൻ കൊട്ടാരം എന്നാണ് വിളിക്കുന്നത്

Read article
പ്രമാണം:Apostolic_Palace_2014.jpgപ്രമാണം:Apostolic_Palace_model.jpgപ്രമാണം:Apostolic_Palace.jpgപ്രമാണം:Palais_apostolique_et_aile_de_Constantin.JPGപ്രമാണം:Roma_Vatican_Scala_Regia_c1835.jpgപ്രമാണം:Apostolic_Palace_(Lanciani).jpg